NEWS
മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം
01/06/2026 07:11 PM IST
nila

വെൺമണി മാർത്തോമാ ഹയർസെക്കൻഡറി സ്‌കൂൾ പ്രവേശനോത്സവം നടത്തി.
വെണ്മണി ഗ്രാമപഞ്ചായത് പ്രസിഡന്റ് ജെബിൻ പി. വർഗീസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ സ്‌കൂൾ പിടിഎ പ്രസിഡന്റ് കെ.ജി ജോൺ അദ്ധ്യക്ഷത വഹിച്ചു.
ലോക്കൽ മാനേജർ റവ. ഡോ. സജു മാത്യു അനുഗ്രഹ പ്രഭാഷണം നടത്തി വിദ്യാദീപം പകർന്നു .
സ്‌കൂൾ ഹെഡ്മാസ്റ്റർ സജി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഷ്മികുമാരി , ഗ്രാമപഞ്ചായത് മെമ്പർ ദിലീപ് ഗാർഡൻസ് , സെൻസിലാൽ സ്‌കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മൻ, റോബി ജേക്കബ് വർക്കി എന്നിവർ സംസാരിച്ചു .
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











